മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ക്യൂൻ എലിസബത്ത്’ന്റെ ട്രെയിലർ പുറത്തുവിട്ടു. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മീരാ ജാസ്മിൻ തന്റേടിയും അഹങ്കാരിയുമാണെന്നു ലോകം വിലയിരുത്തുന്ന ‘ക്വീൻ എലിസബത്താ’യും എലിസബത്തിനെ പ്രണയിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അലക്സായി നരേനും പ്രത്യക്ഷപ്പെടുന്ന ട്രെയിലർ പ്രണയാർദ്രവും രസകരവുമായ ഒരുപിടി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്ന സൂചന […]












