ലോക കേരളസഭാ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി. അനാരോഗ്യത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് വിവരം. ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിനാണ് വൈകിട്ട് 5 മണിക്ക് തുടക്കം കുറിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അധ്യക്ഷന്‍. പൊതുസമ്മേളനവും സാംസ്കാരിക പരിപാടികളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ എം ബി […]












