സ്വര്‍ണ്ണക്കടത്തു കേസിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവിനെ പരിഹസിച്ച് എ എന്‍ ഷംസീര്‍. പവനായിയെന്ന സിനിമാ കഥാപാത്രത്തെയാണ് ഓര്‍മ്മ വരുന്നതെന്ന് ഷംസീര്‍ പരിഹസിച്ചു. പവനായി ശവമായെന്ന അവസ്ഥയാണ് അദ്ദേഹത്തിന്റേതെന്നും ഷംസീര്‍ പറഞ്ഞു. ചിത്രം സിനിമ പോലെ ഒരു വര്‍ഷം തുടര്‍ച്ചയായി ഓടിയിട്ടും സ്വര്‍ണ്ണക്കടത്തു കേസിന്റെ ആദ്യ എപ്പിസോഡ് കെപിസിസിക്ക് നഷ്ടമായി. യുഡിഎഫ് ഇസ്ലാമോഫോബിയയുടെ വക്താക്കളായി മാറിയെന്നും […]












