നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത മുഖ്യമന്ത്രിയെ കാണും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കേസിലെ അന്വേഷണത്തിലെ അതൃപ്തി നടി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് സൂചന. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിജീവിതയുടെ ഹര്‍ജി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു പ്രതിപക്ഷം ഈ ഹര്‍ജി തെരഞ്ഞെടുപ്പു വിഷയമാക്കിയതോടെ എല്‍ഡിഎഫ് നേതാക്കള്‍ അതിജീവിതയ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളും […]












