ബെംഗളൂരു: ഉത്തർപ്രദേശിലെ റായ്ബറേലി പാർലമെന്റ് മണ്ഡലത്തില് കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുല് ഗാന്ധിക്ക് ആശംസ നേർന്ന് പാർട്ടി നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്ക്കെതിരെ ശബ്ദമുയർത്തിയ രാഹുലിന്റെ ആശയങ്ങള് വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില് പങ്കുവെച്ച കുറിപ്പില് ഡി.കെ. ചൂണ്ടിക്കാട്ടി. കുറിപ്പിന്റെ പൂർണരൂപം റായ്ബറേലിയിലെ കോണ്ഗ്രസ് സ്ഥാനാർഥിയായി […]