വോട്ടർപട്ടിക പുതുക്കലിലെ എസ്.ഐ.ആർ നടപടികൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം സുപ്രീം കോടതി പരിസരത്ത് നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി തന്നെ കയ്യേറ്റം ചെയ്തതായി ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയുടെ ആരോപണം. വൺഇന്ത്യ ന്യൂസ് പോർട്ടലിലെ മാധ്യമപ്രവർത്തകയായ റിച്ച പരാശറാണ് രാഹുൽ ഗാന്ധിക്കെതിരെ ആരോപണമുന്നയിച്ചത്. […]












