നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.കേസില്‍ വീണ്ടും ഹാജരാകാന്‍ രാഹുലിന് എന്‍ഫോഴ്സ്മെന്റ് ഡഡയറക്ടറേറ്റ് നോട്ടീസ് നല്കി. വെള്ളിയാഴ്ച്ച വീണ്ടും ഹാജരാകാനാണ് നിര്‍ദേശം. ബുധനാഴ്ച്ച രാവിലെ 11.35 ഓടെയാണ് രാഹുല്‍ ഇ ഡി ഓഫീസില്‍ ഹാജരായത്. മൂന്ന് ദിവസം ഏകദേശം മുപ്പത് മണിക്കൂര്‍ നേരമാണ് ഇ […]