ആൻ ടെസ സുരക്ഷിത; പിതാവുമായി സംസാരിച്ചു
Posted On April 16, 2024
0
293 Views
കുടുംബവുമായി സംസാരിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ആൻ ടെസ. പിതാവ് ബിജു എബ്രഹാം. സുരക്ഷിതയെന്ന് ആൻ ടെസ അറിയിച്ചതായി പിതാവ് അറിയിച്ചു.
കപ്പലില്‍ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണ്. ഫോണ്‍ പിടിച്ചെടുത്തത് ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഇല്ല. ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും ആൻ ടെസ പറഞ്ഞു. കോഴിക്കോട് സ്വദേശി ശ്യാം നാഥും കുടുംബവുമായി സംസാരിച്ചതായി കുടുംബം അറിയിച്ചു.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026













