മണിപ്പൂര്‍ കലാപത്തില്‍ മരണസംഖ്യ 54 ആയി; ആശങ്കയറിയിച്ച് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ
മണിപ്പൂര്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതില്‍ കൂടുതല്‍ വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇംഫാല്‍ താഴ്വരയില് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു. അതേസമയം കലാപത്തില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ആശങ്കയറിയിച്ചു. സാഹചര്യം ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്ന് കെസിബിസി പറഞ്ഞു. മൂന്നു […]