കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും ശ്രീലങ്കയിലെ സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ഈ സാഹചര്യത്തിൽ കൊളംബോ വഴിയുള്ള ചരക്ക് നീക്കവും പ്രതിസന്ധിയിലാണ്. ഈ സാഹചര്യം കൊച്ചി തുറമുഖത്തിന് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കൊളംബോ വഴിപോവേണ്ട കണ്ടെയ്നറുകൾ പലതും കൊച്ചി തുറമുഖത്തേക്ക് വരുന്നത് കൊച്ചി തുറമുഖത്തിന് അന്താരാഷ്ട്ര […]












