ട്രെയിനില്‍ പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഘത്തിലെ മൂന്നു പേരെ തിരിച്ചറിഞ്ഞു. അഞ്ചംഗ സംഘമാണ് അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പ്രതികള്‍ എല്ലാവരും 50 വയസ് പിന്നിട്ടവരാണ്. ഇവരില്‍ ഒരാളുടെ സീസണ് ടിക്കറ്റിന്റെ ചിത്രം റെയില്‍വേ പോലീസിന് ലഭിച്ചിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന സീസണ് ടിക്കറ്റ് യാത്രക്കാരാണ് ഇവരെന്നാണ് വിവരം. പ്രതികള്‍ ഒളിവിലാണ്. ഇരിങ്ങാലക്കുട, […]









