കര്‍ണാടകയിലെ മുദല്‍ഗിയിലുള്ള അഴുക്കുചാലില്‍ ഏഴ് ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മെറ്റേണിറ്റി ആശുപത്രിയും സ്കാനിംഗ് സെന്ററും അടച്ചുപൂട്ടാന്‍ ഉത്തരവ്. വെങ്കിടേഷ് മെറ്റേണിറ്റി ആശുപത്രിയും സ്കാനിംഗ് സെന്ററുമാണ് സീല്‍ ചെയ്തത്. വെള്ളിയാഴ്ചയാണ് അഴുക്കുചാലില്‍ നിന്നും 7 ഭ്രൂണങ്ങള്‍ കണ്ടെടുത്തത്. സംഭവത്തോടനുബന്ധിച്ച് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.മഹേഷ് കോനിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ലോക്കല്‍ പോലീസും മുദലഗിയിലും […]









