ഗുജറാത്ത് പൊലീസ് മുംബൈയിൽ വെച്ച് ഇന്നലെ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചിന്റെ മേൽനോട്ടത്തിലാണ് ചോദ്യം ചെയ്യൽ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ ഇന്നലെയാണ് രണ്ട് പേരെയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് […]









