പോലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട യുവാവ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കോതമംഗലം നെല്ലിക്കുഴി ഓലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (24) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നെല്ലിമോളം ഭാഗത്തുനിന്നും പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ 7-ാം തിയതി രാവിലെ ആറരയോടെ കുന്നത്തേരി […]









