തിരുവനന്തപുരം പാലോട് ചത്ത മാനിൻ്റെ ഇറച്ചി ഭക്ഷിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംരക്ഷിതമൃഗമായ കേഴ മാനിന്റെ മാംസം പങ്കിട്ടെടുക്കുകയും ആഹാരമാക്കുകയും ചെയ്തതിനാണ് പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാൽ, ബീറ്റ് ഓഫീസർ എസ് ഷജീദ് എന്നിവരെ സസ്പെൻഡ് ചെയ്തത്. മേയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാലോട് ഫോറസ്റ്റ് റേഞ്ചിലുൾപ്പെട്ട പച്ചമല സെക്ഷനിലെ […]









