സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരായി നടത്തിയ വെളിപ്പെടുത്തലുകളിൽ പിസി ജോർജിന് പങ്കെന്ന് റിപ്പോർട്ടുകൾ. പിസി ജോർജ്ജ് സ്വപ്ന സുരേഷു മായി നിരന്തരം ടെലിഫോണിൽ സംസാരിച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്രൈം മാസികയുടെ എഡിറ്ററായിരുന്ന ടിപി നന്ദകുമാറും സ്വപ്നയുമായി പലതവണ ഫോണിൽ സംസാരിച്ചതിൻ്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ സ്വപ്ന സുരേഷിനെ സംബന്ധിക്കുന്ന കാര്യങ്ങൾ സംസാരിക്കുന്നതിനായി പിസി ജോർജ് […]









