ഇടുക്കി കട്ടപ്പനയില്‍ ഇരുചക്രവാഹനം കെഎസ്ഇബി ട്രാന്‍സ്ഫോമറില്‍ കുടുങ്ങി. കട്ടപ്പന വെള്ളാംകുടിയിലാണ് അപകടം നടന്നത്. വലിയകണ്ടം സ്വദേശിയായ യാത്രക്കാരന് പരിക്കുകള്‍ ഒന്നും ഏല്ക്കാതെ സാഹസികമായി രക്ഷപ്പെട്ടു. അമിത വേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കെഎസ്ഇബി ട്രാന്‍സ്ഫോമറിന്റെ മുകളില്‍ കുടുങ്ങുകയായിരുന്നു. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഉയര്‍ന്ന് ട്രാന്‍സ്ഫോമറില്‍ കുടുങ്ങിയെങ്കിലും യാത്രക്കാരന് പുറത്താണ് തെറിച്ചു വീണത്. സംഭവം നടന്ന […]









