അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. അബുദാബി മുസഫയിലാണ് സംഭവം. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പില്‍ യാസര്‍ അറഫാത്ത് (38) ആണ് മരിച്ചത്. ബന്ധു മുഹമ്മദ് ഗസാനിയാണ് കൃത്യം നടത്തിയതെന്നാണ് വിവരം. യാസര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്ക് 2 മാസം മുന്‍പാണ് മുഹമ്മദ് ഗസാനിയെ എത്തിച്ചത്. ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ […]