വെണ്ണല വിദ്വേഷ പ്രസംഗ കേസില് മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിനെതിരെ പി സി ജോര്ജ് ഇന്ന് ഹൈക്കോടതിയില് അപ്പീല് നല്കുമെന്ന് സൂചനകള്. പ്രസംഗത്തിന്റെ പേരില് സംസ്ഥാന സര്ക്കാര് രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്ന് കാണിച്ചാണ് പി സി ജോര്ജ് അപ്പീല് സമര്പ്പിക്കുക. മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കൊച്ചിയില് നിന്നുള്ള പൊലീസ് സംഘം പി സി ജോര്ജിന്റെ വീട്ടിലെത്തിയെങ്കിലും […]









