ഇന്ധനവിലയിലെ അധികവരുമാനം കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ (VD Satheesan). കേന്ദ്രം ഇന്ധനനികുതി കൂട്ടുമ്പോഴെല്ലാം സംസ്ഥാന സർക്കാർ സന്തോഷിക്കുകയാണെന്നും സതീശൻ ആരോപിച്ചു. തൃക്കാക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി കൂട്ടിയിട്ടില്ലെന്ന സംസ്ഥാനത്തിൻ്റെ വാദം ജനങ്ങളെ കബളിപ്പിക്കുന്നതാണ്. കേന്ദ്രം നികുതി കൂട്ടുമ്പോഴേല്ലാം സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നുണ്ട്. ഒരു വർഷത്തിനിടെ സംസ്ഥാനത്തിന് അധിക […]









