തൃശൂര്‍ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജന്. മഴ മാറി നില്ക്കുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് നടത്തുന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു. വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. വെടിക്കെട്ടിനോട് അനുബന്ധിച്ച് സ്വരാജ് റൗണ്ടില്‍ ഉടന്‍ തന്നെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. കനത്ത മഴയെ തുടര്‍ന്ന് മൂന്നു […]









