മലപ്പുറം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസിലെ പ്രതി കെവി ശശികുമാറിനെതിരെ നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പോക്സോ കേസില്‍ അറസ്റ്റിലായ ശശികുമാർ നിലവിൽ മഞ്ചേരി സബ് ജയിലിലാണ് . ഒരു പോക്സോ കേസ് ഉള്‍പ്പടെ നാല് കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഇന്നലെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് […]









