തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസി(KSRTC) നട്ടം തിരിയുമ്പോള്‍ സിഎംഡി ബിജു പ്രഭാകറിന്റെ (Biju Prabhakar) വിദേശയാത്ര വിവാദമാകുന്നു. യൂറോപ്പിലെ ബസുകളെയും പൊതുഗതാഗത സംവിധാനത്തെയും കുറിച്ച് പഠിക്കുന്നതിനാണ് ബിജു പ്രഭാകർ നെതർലാൻഡ്സിൻ്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലേയ്ക്ക് പോകുന്നത്. മേയ് 11 മുതല്‍ 14 വരെയാണ് ബിജു പ്രഭാകറിൻ്റെ ആംസ്റ്റർഡാം സന്ദർശനം. ആംസ്റ്റർഡാമിൽ വെച്ചുനടക്കുന്ന രണ്ടു സെമിനാറുകളിൽ അദ്ദേഹം പങ്കെടുക്കും. […]









