ബലാല്‍സംഗക്കേസ് നല്കിയ യുവതിക്ക് വാട്സാപ്പില്‍ ശാപസന്ദേശം അയച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും യേശുക്രിസ്തു തക്കതായ മറുപടി തരുമെന്നാണ് കേസിലെ സാക്ഷിയായ പരാതിക്കാരിയുടെ സുഹൃത്തിന്റെ വാട്സാപ്പിലേക്ക് അയച്ച സന്ദേശത്തില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ പറയുന്നത്. സന്ദേശം പോലീസിന് കൈമാറി. ‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാന്‍ […]