ഒരു പഞ്ചായത്തില്‍ പത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റാല്‍ ആ പ്രദേശം ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കുടുംബശ്രീ മുഖേനയുള്ള എബിസി പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വ്യാപകമായി നടപ്പാക്കാന്‍ കുറച്ചു ദിവസം കൂടി വേണം. 2021ല്‍ പദ്ധതിക്കെതിരെ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. പദ്ധതി കുടുംബശ്രീയെ ഏല്പിക്കരുതെന്നും […]









