തെരുവ് നായ്ക്കളെ ഭയന്ന് സ്വന്തം മക്കളും അയൽവാസികളും മദ്രസയിൽ പോകുന്നത് നിർത്തിയതിനാലാണ് തോക്ക് കൈവശം വയ്ക്കാൻ നിർബന്ധിതനായതെന്ന് സമീർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഒരു മദ്രസ വിദ്യാർത്ഥിയെ തെരുവ് നായ കടിചിരുന്നു അതിനാൽ, ഇവിടെയുള്ള കുട്ടികൾക്കെല്ലാം പുറത്തിറങ്ങി മദ്രസയിലേക്ക് നടക്കാൻ ഭയമായിരുന്നു. അതുകൊണ്ടാണ്, അവർക്ക് സുരക്ഷ നൽകാൻ താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് […]









