ഇടുക്കി ജില്ലയിലെ തൊടുപുഴ കുടയത്തൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര് മരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂര്‍ണ്ണമായും മണ്ണിനടിയിലായി. സോമന്റെ അമ്മ തങ്കമ്മയും മകളുടെ മകന് ദേവാനന്ദന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. സോമന്, ഭാര്യ ഷിജി, മകള്‍ […]









