അലിപൂരിലെ ഫാക്ടറിയില്‍ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫ്രിഡ്ജും വസ്ത്രങ്ങളും സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിച്ചത്.തീയണക്കാനായി 34 അഗ്നിരക്ഷാ യൂണിറ്റുകളാണ് സംഭവസ്ഥലത്തിയതെന്ന് ഡല്‍ഹി ഫയർ സർവീസ് വകുപ്പ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുണ്ടെന്നും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും അധികൃതർ അറിയിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് ഫാക്ടറിയില്‍ നിന്ന് […]







