സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഒരു പവന് സ്വര്‍ണത്തിന്റെ വില 56,720 രൂപയിലെത്തി. 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 56,560 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത് ഡിസംബര്‍ 11നായിരുന്നു. അന്ന് ഒരു പവന് സ്വര്‍ണത്തിന് 58,280 രൂപയായിരുന്നു […]