കഴിഞ്ഞ രണ്ട് മാസത്തിനു ശേഷം ഒമാൻ വിപണിയില്‍ ഇന്ത്യൻ വലിയ ഉള്ളി വീണ്ടും സുലഭമാവുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉള്ളികള്‍ ഉടൻ മാര്‍ക്കറ്റിലെത്തും. ഇതോടെ വില കുറയുകയും ചെയ്യും. നിലവില്‍ ചൈന, തുര്‍ക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഉള്ളിയാണ് വിപണിയിലുള്ളത്. എന്നാല്‍, ഗുണ നിലവാരത്തില്‍ ഏറ്റവും മികച്ചതാണ് ഇന്ത്യൻ ഉള്ളികള്‍. അതിനാല്‍ ഉപഭോക്താക്കള്‍ പൊതുവെ ഇന്ത്യൻ ഉള്ളികളാണ് […]







