സഹകരണ ബാങ്കിൽ നിയമനത്തിനായി ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ലെറ്റർ പാഡിൽ എഴുതിയ കത്ത് പുറത്ത്
സഹകരണ ബാങ്കുകളില് കോൺഗ്രസ് പ്രവർത്തകരുടെ നിയമനത്തിനായി ഇടപെട്ടിട്ടില്ലെന്ന ഐ സി ബാലകൃഷ്ണൻ എൽഎൽഎയുടെ വാദം പൊളിയുന്നു . കോൺഗ്രസ് പ്രവർത്തകൻ്റെ മകളെ അർബൻ ബാങ്കിൽ നിയമനത്തിനായി ശുപാർശ ചെയ്യുന്ന ഐ സി ബാലകൃഷ്ണൻ എൽഎൽഎയുടെ കത്ത് പുറത്ത്. എംഎൽഎയുടെ സ്വന്തം ലെറ്റർ പാഡിൽ എഴുതിയ കത്താണ് പുറത്തുവന്നത്. ബത്തേരി അർബൻ ബാങ്കിൽ സ്വീപ്പർ തസ്തികയിൽ കോൺഗ്രസ് […]