ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് ജനജീവിതം ദുസഹമാക്കി . ഇതേ തുടർന്ന് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു. 100-ലധികം വിമാനങ്ങൾ വൈകിയിട്ടുണ്ട് . ഡൽഹിയിൽ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. 26 ട്രെയിനുകൾ വൈകി ഓടുന്നു. ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തി. രാജ്യതലസ്ഥാനത്ത് ഇന്ന് രാവിലെ 9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വൈകുന്നേരവും […]