ഡല്‍ഹിയിലെ വെള്ളക്കെട്ടില്‍ മുങ്ങി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേർ കൂടി മരിച്ചു. സമയപൂർ ബദലില്‍ 12 വയസുകരായ രണ്ട് കുട്ടികളും ഷാലിമാർ ബാഗില്‍ 20 വയസുകാരനുമാണ് മുങ്ങി മരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങള് കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം […]