നടിയെ ആക്രമിച്ച് കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രോസിക്യൂഷനോട് കോടതി. പ്രതിക്ക് ഏതെങ്കിലും തരത്തില്‍ ഇത് ഗുണകരമായിട്ടുണ്ടോ എന്നും ഹാഷ് വാല്യു മാറിയത് കേസിനെ ബാധിക്കുമോ എന്നും കോടതി ചോദിച്ചു. പെന്‍ ഡ്രൈവ് ഫോറന്‍സിക് പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു കേസിലെ പ്രധാന തെളിവുകളില്‍ ഒന്നായ മെമ്മറി […]




