ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ അമ്മയും കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ റെമീസിന്റെ കാമുകി അറസ്റ്റിൽ
ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഗാർഹിക പീഡനത്തിനിരയായ ഭാര്യ ക്വാട്ടേഴ്സിൽ മരിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ കാമുകി ഷഹാനെയെ ക്വാർട്ടേഴ്സിലെത്തിച്ച് തെളിവെടുത്തു. ഉച്ചയ്ക്ക് ശേഷം 2 മണിയോടെയാണ് ഷാഹിനയെ അന്വേഷണ സംഘം പോലീസ് ക്വാട്ടേഴ്സിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രണ്ട് മക്കളെ കൊലപ്പെടുത്തി ഭാര്യ നെജ്ല ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് […]







