യുവ നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർക്കാർ അഭിഭാഷകന്റെ നിർദേശ പ്രകാരം ഇന്നലെ കേസിൽ കോടതി രഹസ്യവാദം കേട്ടിരുന്നു. കേസിൽ നേരിട്ട് കക്ഷികളാവത്തവരോട് കോടതി മുറിയിൽ നിന്ന് പുറത്തുപോവാൻ ആവശ്യപ്പെട്ടിരുന്നു. യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലും പെൺകുട്ടിയുടെ പേര് സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കേസിലുമാണ് […]







