നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കാനാവില്ലെന്ന് കോടതി
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണത്തിൽ തൃപ്തിയില്ലെന്ന് കോടതി പറഞ്ഞു. കോടതി ഉത്തരവ് സംബന്ധിച്ച് അറിയില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് കൈപ്പറ്റാത്തത് എന്തുകൊണ്ടെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു . കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ഉത്തരവ് അയച്ചിരുന്നുവെന്നും വിചാരണ […]




