വ്ളോഗര്‍ റിഫാ മെഹ്നു തൂങ്ങി മരിച്ചതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം തുടക്കം മുതലേ സംശയം ഉന്നയിച്ചിരുന്നു.തുടര്‍ന്നാണ് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.മരണ സർട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്ന് വ്യക്തമായത്. […]







