പാലക്കാട് ശ്രീനിവാസൻ വധം: പ്രതികളെ സഹായിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊടുവായൂർ സ്വദേശിയും കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറുമായ ജിഷാദി(31)നെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജിഷാദ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കെടുക്കുകയും പ്രതികൾക്ക് പലവിധ സഹായങ്ങൾ ചെയ്യുകയും ചെയ്തെന്ന് അന്വേഷണ സംഘം പറയുന്നു. ഇതോടെ ശ്രീനിവാസൻ […]




