മലപ്പുറം സി.പി.എം കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ വി ശശികുമാറിനെതിരെ ഗുരുതര പീഢനപരാതിയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് മലപ്പുറം വനിതാ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. സെന്റ് തോമസ് ഗേള്‍സ് സ്കൂളില്‍ 30 വര്‍ഷമായി അധ്യാപകനായിരുന്ന ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. തന്റെ അധ്യാപന ജീവിതത്തെ കുറിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ […]







