ഗുജറാത്തിലെ സൂറത്തില്‍ നടന്നത് വന്‍ ബാങ്ക് കൊള്ള. ഇംഗ്ലീഷ് സിനിമയായ ‘ദി ബാങ്ക് ജോബി’ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മോഷണം നടത്തിയത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കിം ക്രോസ് റോഡിന് സമീപമുളള യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബാങ്കിലെ നിരീക്ഷണ ക്യാമറകളുടെ കേബിളുകള്‍ […]