നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അൻവറും അനുയായികളും സംഘം ചേർന്ന് ഓഫീസ് ആക്രമിക്കുകയും പൊലീസുകാരെ മർദിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ . 11 മണിയോടെ പി വി അൻവറും സംഘവും ഫോറസ്റ്റ് ഓഫീസിലേക്കെത്തി. മുദ്രാവാക്യം വിളിച്ച പ്രതിഷേധിക്കുന്നതിനിടയിൽ പത്തോളം പേർ അവിടെ ജോലിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റുകയും ചവിട്ടി […]







