ലൈംഗീക ആരോപണം നേരിടുന്ന നടന് നിവിന്‍ പോളി അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്പോര്‍ട്ടിന്റെ കോപ്പി കൈമാറി. പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ വിദേശത്ത് അല്ലായിരുന്നു താന്‍ എന്ന് തെളിയിക്കുന്ന രേഖകളാണ് കൈമാറിയത്. ഇതേദിവസം നടന്ന സിനിമയുടെ ചിത്രീകരണ വിവരങ്ങളും നല്കി. വിനീത് ശ്രീനിവാസന് സംവിധാനത്തില്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ഷൂട്ടില്‍ ആയിരുന്നു നിവിനെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞിരുന്നു. […]







