നിരവധി കേസുകളില്‍ പ്രതിയായ ആർ. എസ്. എസ് പ്രവർത്തകനായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എലാങ്കോട് സ്വദേശി കാട്ടിൻ്റെവിടെ ഹൗസില്‍ കെ.ആദർശി (37) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിൻ്റെറിപ്പോർട്ടിന്റെ […]







