ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ജോബന്‍ജിത് സിംഗ് സന്ധുവാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കോടിതിയില്‍ ഹാജരാക്കാന്‍ കച്ചില്‍ നിന്ന് അമൃത്സര്‍ കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് രക്ഷപെടല്‍.സന്ധുവിനെ കച്ചിലെ ഭുജ് ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2021ല്‍ […]






