അയോധ്യയിലെ ഹനുമാൻഗര്‍ഹി ക്ഷേത്രത്തിലെ പൂജാരി കൊല്ലപ്പെട്ടു; സംശയം ശിഷ്യന്മാരിൽ
അയോധ്യയിലെ അയോധ്യയിലെ ഹനുമാൻഗര്‍ഹി ക്ഷേത്രത്തിലെ പുരോഹിതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹനുമാൻഗര്‍ഹി ക്ഷേത്രത്തോട് ചേര്‍ന്നുള്ള മുറിയിലാണ് രാം സഹ്രേ ദാസ് രണ്ട് ശിഷ്യര്‍ക്കൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് പുരോഹിതനെ രാമജന്മഭൂമി പരിസരത്തെ അതീവ സുരക്ഷാ മേഖലയിലുള്ള മുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിചയമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പുരോഹിതന്റെ […]







