4 വയസ്സുള്ള അള്‍ത്താരബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്രിയര്‍ രൂപതയിലെ പുരോഹിതന് ഒരു വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ. നേരത്തെ സാര്‍ബ്രൂക്കന്‍ ജില്ല കോടതി 69 കാരനായ വൈദികനെ ഒരു വര്‍ഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷയാണ് ഫെഡറല്‍ കോടതി ശരിവെച്ചത്. 1997 ലാണ് കേസിന് ആസ്പദമായ സംഭവം. അതേസമയം, 25 […]







