കുളത്തൂപ്പുഴ: ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ കൈയേറ്റശ്രമം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കുളത്തൂപ്പുഴക്ക് സമീപമാണ് സംഭവം. ഡാലിക്കരിക്കം വട്ടവിള വീട്ടില്‍ അശോകന്, ഓന്തുപച്ച മേലേമുക്ക് സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. മലയോര ഹൈവേ വഴി തിരുവനന്തപുരത്തുനിന്ന് തെങ്കാശിയിലേക്ക് പോവുന്ന കെ.എസ്.ആര്.ടി.സി അന്തര്‍ സംസ്ഥാന ബസിന് […]







