അബുദാബി ബാപ്സ് ഹിന്ദു മന്ദിര്‍ ഉദ്ഘാടനം; മുഖ്യ പുരോഹിതൻ മഹന്ത് സ്വാമി മഹാരാജിന് വരവേല്‍പ്പ്
മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമായ അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്റെ സമർപ്പണ ചടങ്ങിനായി യുഎഇയിലെത്തിയ മുഖ്യ പുരോഹിതനും ആഗോള ഹിന്ദു ആത്മീയാചാര്യനുമായ സ്വാമി മഹന്ത് മഹാരാജിന് യുഎഇഭരണകൂടം അബുദാബിയില്‍ പ്രൗഢമായ വരവേല്‍പ്പ് നല്കി. ഗുജറാത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ അബുദാബി അല്‍ ബത്തീൻ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിനെ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ […]