വീട്ടിൽ നിന്നും 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ പിടിയിലായി. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടക വീട്ടിൽ കഴിയുന്ന ജഗതി സ്വദേശിയായ വിജയകാന്ത് , ഭാര്യ മലയം സ്വദേശി സുമ എന്നിവരാണ് പിടിയിലായത്. കിടപ്പുമുറിയിൽ ഒരു പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് പ്രതികൾ ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടക്കുന്നതായി […]